Menu

November, 11 2026

പിട്ടാപ്പിള്ളിൽ ഏജൻസീസ് ഉപഭോക്താവിന് ബോഷിന്റെ ഓണം ബമ്പർ ഭാഗ്യം; സ്കോഡ കുഷാഖ് സ്വന്തമാക്കി അമൽ കെ.എ.



പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കോലഞ്ചേരി ഷോറൂമിൽ നിന്ന് ബോഷ് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ വാങ്ങിയ അമൽ കെ.എയെ തേടിയെത്തിയത് ഓണം ബമ്പർ ഭാഗ്യം. ബോഷിന്റെ ഓണം സമ്മാനപദ്ധതിയിലെ ബമ്പർ സമ്മാനമായ സ്കോഡ കുഷാഖാണ് അമൽ സ്വന്തമാക്കിയത്.

പിട്ടാപ്പിള്ളിൽ കോലഞ്ചേരി ഷോറൂമിൽ നടന്ന ചടങ്ങിൽ എം.ഒ.എസ്.സി മെഡിക്കൽ കോളേജ് സി.ഇ.ഒയും,സെക്രട്ടറിയും, സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ അജു ജേക്കബ്, എം.ഒ.എസ്.സി മെഡിക്കൽ കോളേജ് മുൻ സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ് പി. ജേക്കബ് , പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രദീപ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സി.ഇ.ഒ കിരൺ വർഗീസ്, ഡയറക്ടർമാരായ മരിയ പോൾ, അജോ തോമസ്, Robby Devasia-Bosch India Chanel Head , Bernstein Jerome- Bosch Kerala Cluster Head,Rejeesh Pillai- Bosch Chanel Manager തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഓണം സീസണിൽ പിട്ടാപ്പിള്ളിൽ ഏജൻസീസിലൂടെ ഷോപ്പിംഗ് നടത്തിയ നിരവധി ഉപഭോക്താക്കൾക്ക് സ്കോഡ കാർ, 75 ഇഞ്ച് നാനോ LED ടിവികൾ, ക്യാഷ് പ്രൈസുകൾ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ, സ്വർണ്ണ നാണയങ്ങൾ തുടങ്ങി അനവധി വിലപിടിപ്പുള്ള സമ്മാനങ്ങളും ലഭിച്ചിരുന്നു. 


പിട്ടാപ്പിള്ളിൽ ഓണം–ദീപാവലി സമ്മാനപ്പെരുമഴ; 5,000-ത്തിലധികം സമ്മാനങ്ങൾ നേടാം

സമ്മാനങ്ങളുടെ ആഘോഷം തുടരുകയാണ് പിട്ടാപ്പിള്ളിൽ ഏജൻസീസിൽ. ഓണം–ദീപാവലി സമ്മാനപദ്ധതിയുടെ ഭാഗമായി 5,000-ത്തിലധികം സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. നവംബർ 15 വരെ കേരളത്തിലുടനീളമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 88 ഷോറൂമുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ സമ്മാനപദ്ധതിയിൽ പങ്കെടുക്കാം. Hero Maverick 440 ബൈക്കുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, LED ടിവികൾ, എ.സി., ഫ്രിഡ്ജുകൾ, വാഷിംഗ് മെഷീനുകൾ, മൊബൈൽ ഫോണുകൾ, സ്വർണ്ണം, വെള്ളി നാണയങ്ങൾ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


PITTAPPILLIL DIL SE DIWALI FEST – നവംബർ 15 വരെ!


പ്രമുഖ ബ്രാൻഡുകൾക്ക് 60% വരെ ഡിസ്‌കൗണ്ട്, ₹31,000 വരെ ക്യാഷ്ബാക്ക്, നോ-കോസ്റ്റ് EMI, ട്രിപ്പിൾ സീറോ ഫിനാൻസ്, 1 EMI OFF, ഫിക്സഡ് EMI, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ, കോംബോ ഓഫറുകൾ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ദീപാവലി ഫെസ്റ്റിന്റെ ഭാഗമായി ലഭിക്കുന്നത്.

LED ടിവികൾ ₹999 മുതൽ, എ.സി. ₹1,999 മുതൽ, വാഷിംഗ് മെഷീനുകൾ ₹888 മുതൽ, ഫ്രിഡ്ജുകൾ ₹991 മുതൽ EMI-യിൽ സ്വന്തമാക്കാം. സ്മാർട്ട്ഫോൺ വാങ്ങുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും ആകർഷകമായ ഫിനാൻസ് ആനുകൂല്യങ്ങളും ലഭ്യമാണ്.

എല്ലാ ശനിയാഴ്ചകളിലും ‘SATURDAY SURPRISE SALE’ പ്രത്യേക ഓഫറുകളും ലേറ്റ് നൈറ്റ് ഷോപ്പിംഗും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിംഗിന് www.pittappillilonline.com സന്ദർശിക്കാം.

37 വർഷത്തെ വിശ്വാസവുമായി കേരളത്തിലെ 88 ഷോറൂമുകളിലൂടെ പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഏജൻസീസ് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും മികച്ച സേവനവും ഉപഭോക്താക്കൾക്ക് ഉറപ്പാക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക്: 70340 88999